You Searched For "കമല്‍ കൗര്‍"

കഴുത്തിലും സ്വകാര്യ ഭാഗത്തും  അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു
പഞ്ചാബി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കാറില്‍ മരിച്ച നിലയില്‍; കമല്‍ കൗറിന്റേത് കൊലപാതകമെന്ന് സൂചന; ലുധിയാനയില്‍ താമസിക്കുന്ന കൗറിന് ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയില്‍ നിന്നും കൗറിന് വധഭീഷണിയും